¡Sorpréndeme!

പോകല്ലേ അച്ഛാ പുറത്ത് കൊറോണയുണ്ട് | Oneindia Malayalam

2020-03-27 138 Dailymotion

കൊറോണ പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി രാത്രി എന്നോ പകലെന്നോ ഇല്ലാതെ നെട്ടോട്ടമോടുകയാണ് രാജ്യത്തെ ഓരോ പൊലീസുകാരും. ഇതിനിടെ പൊലീസുകാരനായ പിതാവിനെ ജോലിക്ക് പോകാന്‍ സമ്മതിക്കാത്ത കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.